ദുബൈ/ ഷാര്‍ജ്ജയിലുള്ളവര്‍ വളരെ സൂക്ഷിക്കുക:
1. രണ്ടുമൂന്ന് ആളുകള്‍ ചേര്‍ന്ന് നിങ്ങളുടെ ഡോര്‍ ബെല്ലടിക്കുന്നു, ആരുമില്ലെന്ന് കണ്ടാല്‍ വീടു പൊളിച്ച് അകത്തു കേരുന്നു..
2. കുറച്ച് മെക്സിക്കോക്കാര്‍ വന്ന് ബെല്ലടിക്കുന്നു ഏവിയന്‍ ഫ്ലൂ വാക്സിനേഷന് തരാനെന്നു പറഞ്ഞ് ഇഞ്ജെക്ഷനെടുക്കുന്നു- മയക്കം തീര്‍ന്ന് ബോധം തെളിയുമ്പോ വീട്ടില്‍ കര്‍പ്പൂര പാട്ടയുമില്ല, ഉപ്പുചിരട്ടയുമില്ല.
3. സെന്‍സസ് എന്യൂമറേറ്റര്‍ എന്നു പറഞ്ഞ് ഒരുത്തന് വീട്ടിലോട്ടു കയറുന്നു, വീട്ടുകാരിയുടെ ആറു സെന്‍സസും പോകുന്ന ടൈപ്പ് ഒറ്റയടി തലക്കിട്ട്.
അതുല്യയുടെ ബ്ലോഗിലിട്ടത്
Thursday, April 26, 2007
Subscribe to:
Post Comments (Atom)
3 comments:
അയ്യോ ശരിക്കും സംഭവിക്കുന്നതാണോ ഇതൊക്കെ അവിടെ?
കേട്ടിട്ടു പേടിയാവുന്നു
ഉവ്വ് ആഷേ, ലോകത്തില്‍ കുറ്റകൃത്യങ്ങളേറ്റവും കുറവുള്ള നഗരങ്ങളിലൊന്നായിരുന്നു ദുബായി. ഈയിടെയായി ഭയങ്കരമായി കൂടി (ഇപ്പോള്‍ ജ്വല്ലറിയില്‍ കാറോടിച്ചു കയറ്റി രത്നങ്ങള്‍ അടിച്ചോണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ കള്ളനുമായി :(
ഇന്നലെത്തെ ഗള്‍ഫു ന്യൂസ് നോക്കിയോ ദേവാ!
അല്‍ വാഫി സെണ്ടരിലെ രതനം കൊള്ളയടിച്ച
ആ ക്രിമിനലുകളെ (സിറിയന്‍) പിടിച്ചു.അവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടത്തിയ കൊള്ളയുടെ രീതി തന്നെയാണു ഇവിടെയും ന
ടത്തിയതെത്രേ!
Post a Comment