tag:blogger.com,1999:blog-6577075757546992108.post2504075556986779156..comments2023-05-09T00:58:59.783-07:00Comments on കമന്ററ: കുറ്റകൃത്യങ്ങളേറുന്നു..ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger3125tag:blogger.com,1999:blog-6577075757546992108.post-81472524989709106522007-05-02T12:22:00.000-07:002007-05-02T12:22:00.000-07:00ഇന്നലെത്തെ ഗള്‍ഫു ന്യൂസ് നോക്കിയോ ദേവാ!അല്‍ വാഫി സ...ഇന്നലെത്തെ ഗള്‍ഫു ന്യൂസ് നോക്കിയോ ദേവാ!<BR/>അല്‍ വാഫി സെണ്ടരിലെ രതനം കൊള്ളയടിച്ച <BR/>ആ ക്രിമിനലുകളെ (സിറിയന്‍) പിടിച്ചു.അവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടത്തിയ കൊള്ളയുടെ രീതി തന്നെയാണു ഇവിടെയും ന<BR/>ടത്തിയതെത്രേ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-19083938427560887612007-05-02T10:34:00.000-07:002007-05-02T10:34:00.000-07:00ഉവ്വ് ആഷേ, ലോകത്തില്‍ കുറ്റകൃത്യങ്ങളേറ്റവും കുറവുള...ഉവ്വ് ആഷേ, ലോകത്തില്‍ കുറ്റകൃത്യങ്ങളേറ്റവും കുറവുള്ള നഗരങ്ങളിലൊന്നായിരുന്നു ദുബായി. ഈയിടെയായി ഭയങ്കരമായി കൂടി (ഇപ്പോള്‍ ജ്വല്ലറിയില്‍ കാറോടിച്ചു കയറ്റി രത്നങ്ങള്‍ അടിച്ചോണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ കള്ളനുമായി :(ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-32758454822744330992007-04-28T19:59:00.000-07:002007-04-28T19:59:00.000-07:00അയ്യോ ശരിക്കും സംഭവിക്കുന്നതാണോ ഇതൊക്കെ അവിടെ?കേട്...അയ്യോ ശരിക്കും സംഭവിക്കുന്നതാണോ ഇതൊക്കെ അവിടെ?<BR/>കേട്ടിട്ടു പേടിയാവുന്നുആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.com