tag:blogger.com,1999:blog-6577075757546992108.post7024530885670056803..comments2023-05-09T00:58:59.783-07:00Comments on കമന്ററ: ബ്രിജ് വിഹാരംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger5125tag:blogger.com,1999:blog-6577075757546992108.post-27009708255391206072007-08-24T01:02:00.000-07:002007-08-24T01:02:00.000-07:00നന്നായി ദേവേട്ടാ ഇതിവിടെ കൊടുത്തത്....മനു ഇപ്പോള്‍...നന്നായി ദേവേട്ടാ ഇതിവിടെ കൊടുത്തത്....
മനു ഇപ്പോള്‍ ബൂലോഗത്ത് കിട്ടുന്നതിലും കൂടുതല്‍ ശ്രദ്ധ കിട്ടേണ്ട പോസ്റ്റുകളാണു എഴുതുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അതു പോലെ സുന്ദരന്‍ എഴുതുന്ന റോമാകാഴ്ചകളും...മൂന്നാറിന്റെ ചരിത്രവും.
ദേവേട്ടന് അത് കണ്ടിട്ടില്ലെങ്കില്‍ ഇതൊന്നു നോക്കൂ..

http://naattukavala.blogspot.com/sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-22961293831740748002007-08-23T23:19:00.000-07:002007-08-23T23:19:00.000-07:00ദേവേട്ടന് പറഞ്ഞതു പോലെ നര്‍മ്മം അതിരസകരമായ വൈഭവ...ദേവേട്ടന് പറഞ്ഞതു പോലെ നര്‍മ്മം അതിരസകരമായ വൈഭവത്തോടെ അവതരിപ്പിക്കുവാനുള്ള ഒരു പ്രത്യേക കഴിവുണ്ട് മനുവേട്ടന്. അത് എല്ലാ പോസ്റ്റുകളിലും പ്രതിഫലിച്ചു കാണാം... എത്ര കഷ്ടപ്പെട്ട് പിടിച്ചിരുന്നാലും മിനിമം 3 തവണയെങ്കിലും നാമറിയാതെ പൊട്ടിച്ചിരിച്ചു പോകും ആ പോസ്റ്റുകള്‍ ഓരോന്നും വായിക്കുമ്പോള്‍. കൊറ്റകര പുരാണത്തിനും യൂറോപ്പു കഥകള്‍ക്കും ശേഷം പുസ്തകമാക്കാന്‍ ധൈര്യമായി നിര്ദ്ദേശ്ശിക്കാവുന്ന ഒന്നാണ് ബ്രിജ് വിഹാരം എന്നാണ് എനിക്കു തോന്നുന്നത്.

മനുവേട്ടന് ആശംസകള്‍...
ദേവേട്ടനും ഓണാശംസകള്‍!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-37547954973950872662007-08-23T19:51:00.000-07:002007-08-23T19:51:00.000-07:00പ്രസന്റേഷന് സ്കില്‍ = അവതരണമിടുക്ക്എന്നും പറയാം.....പ്രസന്റേഷന് സ്കില്‍ = അവതരണമിടുക്ക്
എന്നും പറയാം... :)

പക്ഷെ, അവതരണപാടവമാണ് എനിക്കിഷ്ടമായത്. ഒരൊഴുക്കുമുണ്ട്, വൈദഗ്ദ്ധ്യം (ഇതാട്ടോ ശരി, അല്ലെ?) എന്നൊക്കെ പറയുന്നതിലെ/ടൈപ്പുന്നതിലെ ബുദ്ധിമുട്ടുമില്ല.

ബ്രിജ്വിഹാരം നര്‍മ്മത്തിന്റെ വിഹാരരംഗമല്ലേ...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-52303240180109478542007-08-23T19:43:00.000-07:002007-08-23T19:43:00.000-07:00ദേവേട്ടാ, ഇപ്പോഴെങ്കിലും വയിച്ചൂലോ. സ്വാഭാവിക നര്...ദേവേട്ടാ, ഇപ്പോഴെങ്കിലും വയിച്ചൂലോ. സ്വാഭാവിക നര്മമെഴുത്തുകാരില് ഒരു പുലിയല്ലേ ഈ (ജീ) മനു.
പ്രസന്റേഷന് സ്കില്‍ എന്നതിന് വക്കാരി പറഞ്ഞതും പറയാം പിന്നെ 'അവതരണ പാടവം' എന്നും പറയാം.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-50695770037404935492007-08-23T16:22:00.000-07:002007-08-23T16:22:00.000-07:00പ്രസന്റേഷന് സ്കില്‍:ശ്വാസം ഒന്ന് വലിച്ചെടുത്തിട്ട...പ്രസന്റേഷന് സ്കില്‍:

ശ്വാസം ഒന്ന് വലിച്ചെടുത്തിട്ട് “അവതരണ വൈദഗ്ദ്യം” എന്നൊന്ന് പറഞ്ഞിട്ട് ഒരു വലിയ ഗ്ലാസ് സോഡാ നാരങ്ങാവെള്ളം കുടിച്ചിട്ട് ഒന്ന് വീശുക കൂടി ചെയ്താലോ :)

ഇനി പിരിച്ചെഴുതി പ്രസന്+ റേഷന്‍+ സ്കില്‍ എന്നാണെങ്കില്‍ റേഷന്‍ കടയില്‍ സന്നിഹിതനാകാനുള്ള കഴിവ് (പണ്ട് തുളസി ഇതിനെപ്പറ്റി പറഞ്ഞിരുന്നു) എന്നാക്കണോ?

അതുമല്ലെങ്കില്‍ സമ്മാനം കൊടുക്കാനുള്ള കഴിവ്...?

അടി വാങ്ങിച്ച് കെട്ടാനുള്ള കഴിവിനെ എന്താണ് പറയുന്നത്?

ജീമനു നമ്മുടെ പുള്ളിയല്ലേ :)

(വട്ടോഫിന് ആയിരത്തിയൊന്ന് തവണ മാപ്പ്)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com