tag:blogger.com,1999:blog-6577075757546992108.post6373821877755313433..comments2023-05-09T00:58:59.783-07:00Comments on കമന്ററ: കവനത്തിനു കാശുവേണം പോല്‍, ശിവനേ സാഹിതി ...ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger6125tag:blogger.com,1999:blog-6577075757546992108.post-21081335235419507332007-03-28T14:38:00.000-07:002007-03-28T14:38:00.000-07:00പഴയടി കാണാന്‍ വന്നവര്‍ക്കും നന്ദിനി. ഈ ശ്രീജിത്തല്...പഴയടി കാണാന്‍ വന്നവര്‍ക്കും നന്ദിനി. ഈ ശ്രീജിത്തല്ല ആ ശ്രീജിത്ത് സാന്ഡോസേ, ഈയും ആയും ആയുള്ള ഇടച്ചിലും അവിടെത്തന്നെയുണ്ട്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-75422961513995493142007-03-25T05:36:00.000-07:002007-03-25T05:36:00.000-07:00ഹ.ഹ.ഹ....ഒരടി കൂടി കണ്ടു.....പാപ്പാനെ ഇപ്പോള്‍ കാണ...ഹ.ഹ.ഹ....ഒരടി കൂടി കണ്ടു.....

പാപ്പാനെ ഇപ്പോള്‍ കാണാറില്ലല്ലോ......ശ്രീജി ഈ സംഭവത്തിനു ശേഷമാണോ മലയാളം ബ്ലോഗിംഗ് തുടങ്ങിയത്...അതോ ഇത് വേറെ ആള് ആണോ......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-61900343643493059182007-03-24T17:05:00.000-07:002007-03-24T17:05:00.000-07:00ബ്ലോഗിംഗ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്ത...ബ്ലോഗിംഗ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്. അവിടെ പണത്തിനും സുഖത്തിനും സൌഹൃദത്തിനും, പ്രേമത്തിനും ദ്വേഷത്തിനും സ്ഥാനമൊന്നുമില്ല.

നല്ല നിര്‍വ്വചനം.ബ്ലോഗ് പ്രസ്ഥാനം ഇനിയും ശക്തിപ്രാപിക്കട്ടെ.salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-85839504656542391582007-03-24T12:52:00.000-07:002007-03-24T12:52:00.000-07:00കയ്യോടെ തിരുത്തി സന്തോഷേ, നന്ദി. :)കയ്യോടെ തിരുത്തി സന്തോഷേ, നന്ദി. :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-85232596686890162982007-03-24T12:45:00.000-07:002007-03-24T12:45:00.000-07:00പെരിങ്ങോടന്റെ പോസ്റ്റിന്റെ ലിങ്ക് തെറ്റി, ദേവാ.....പെരിങ്ങോടന്റെ പോസ്റ്റിന്റെ ലിങ്ക് തെറ്റി, ദേവാ..Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-34988999127216929942007-03-24T12:28:00.000-07:002007-03-24T12:28:00.000-07:00ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ...ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ആക്ഷേപക്കുറിപ്പിനെപ്പറ്റി പെരിങ്ങോടന് ഇട്ട പോസ്റ്റിലെ കമന്റ്. ശേഷം “അത് ഞമ്മളാണെന്ന്“ ഒരിംഗ്ലീഷ് ബ്ലോഗര്‍ കേറി ഏറ്റതുകാരണം കിര്‍മ്മീരവധം ആംഗലേയം ആയിപ്പോയി. പാപ്പാന്റെ കലക്കന്‍ കമന്റുകളും അവിടെ കിടപ്പുണ്ട്.
മലയാളം ബ്ലോഗ്ഗിനെക്കുറിച്ച് ആദ്യമായി പത്രത്തിലടിച്ചു വന്നതും ഈ ലേഖനമായിരുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com