tag:blogger.com,1999:blog-6577075757546992108.post5634986913410608614..comments2023-05-09T00:58:59.783-07:00Comments on കമന്ററ: ഥിര്‍വാഥിറ 2000ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger13125tag:blogger.com,1999:blog-6577075757546992108.post-2684508036886095242007-03-23T10:58:00.000-07:002007-03-23T10:58:00.000-07:00കലക്കി ദേവേട്ടാ!കലക്കി ദേവേട്ടാ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-40630841429818612732007-03-23T05:54:00.000-07:002007-03-23T05:54:00.000-07:00“ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ് ഫ്രീസര്‍...“ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ് ഫ്രീസര്‍ കണ്ടൈനര്‍ തുറക്കുമ്പോള്‍ പടുകൂറ്റന്‍ ഇറച്ചിക്കഷണങ്ങള്‍ കിടന്നാടുന്നതു കണ്ടുണ്ടായ അറപ്പുപോലെ.“

അറപ്പ് വെറുതെയാ ദേവാ. ശരിക്കും ഉള്ള തിരുവാതിര കാണാഞ്ഞിട്ട് തന്നെയാ. അത് ഈ സ്റ്റേജില്‍ ഓണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും കാട്ടിക്കൂട്ടുന്ന വകയും, മെയ്യനങ്ങാതെ മുറ്റത്ത് വട്ടം വെക്കുന്നതും ഒന്നുമല്ല. ശരിക്കും, പാട്ടുകള്‍ പഠിച്ച്, (പഠിപ്പിക്കുന്നവര്‍, ആദ്യം പാട്ട് എഴുതി വായിപ്പിച്ച് പഠിപ്പിക്കും), പിന്നെ ചുവടുകള്‍ പഠിപ്പിച്ച് അരങ്ങേറുന്ന ഒന്ന് തന്നെയാണ്. മോഹിനിയാട്ടത്തിനേക്കാളും, ഭരതനാട്യത്തേക്കാളും, കഠിനമായ ചുവടുകളും ഉണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-57403714588149449792007-03-23T05:45:00.000-07:002007-03-23T05:45:00.000-07:00ഇവിടെ വന്ന് ഥിര്‍വാഥിറ കളിച്ച ദില്ബന്, സാന്ഡോ, ...ഇവിടെ വന്ന് ഥിര്‍വാഥിറ കളിച്ച ദില്ബന്, സാന്ഡോ, കിരണ്‍സ്, സങ്കു, കുറുമാന്, സാജന്, ബിന്ദു, കൂടെ കുലുക്കിക്കുത്തു കളിച്ച സ്വാര്‍ത്ഥന്‍ വര്‍ക്കെല്ലാം എന്‍ ഇനിയ നന്റ്രി, കൈത്താളം.

സങ്കൂ, അതു പറഞ്ഞപ്പോഴാ അതിന്റെ ലോജിസ്റ്റിക്സ് ഞാനും ആലോചിച്ചത്. ഈ ഉപമ എനിക്കു തന്നത് മൂന്നാം ക്ലാസ്സിലെ ടീച്ചറാണ്. നാലുവരിയാല് ഒരു പേജ് നിറച്ച എന്റെ നോട്ട് ബുക്ക് കണ്ട് അവര്‍ പറഞ്ഞതാ..
"എന്തൊരു ചന്തം, ആദ്യത്തെ വരി കൊച്ചിക്ക്, രണ്ടാമത്തേത് കൊയിലാണ്ടിക്ക്, മൂന്നാമത്തേത് കോതമംഗലത്തിനും."
ടീച്ചര്‍ അപ്പോ അങ്കമാലിക്കാരിയായിരിക്കും, അല്ലേ?

ബിന്ദ്വാരേ ഒറിജിനല്‍ തിരുവാതിര പോലും മുറ്റത്ത് പെണ്ണുങ്ങള്‍ക്ക് ശകലം ഇടുപ്പൊക്കെ അനങ്ങാനായിട്ടു നടത്തുന്ന ഒരു ഫാമിലി കളി എന്നല്ലാതെ ഭരതനാട്യവും മോഹിനിയാട്ടവും പോലെ സ്റ്റേജ് ഐറ്റമൊന്നും അല്ലല്ലോ?

ഈ കൂത്ത് ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ആ ഇരയിമ്മന്‍ സാറെങ്ങാന്‍ കണ്ടെങ്കില്‍
ചാരു തരഗുണ സാഗര കഴിഞ്ഞിട്ടുള്ള "ഭോ!" യെക്കാള്‍ വലിയ "ഭോ" ഇട്ട് ആട്ടിയേനെ ഇപ്പെണ്ണുങ്ങളെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-13530416738478991142007-03-22T07:57:00.000-07:002007-03-22T07:57:00.000-07:00ഒറിജിനല്‍ തിരുവാതിര കണ്ടിട്ടുള്ളതു കൊണ്ടല്ലേ.........ഒറിജിനല്‍ തിരുവാതിര കണ്ടിട്ടുള്ളതു കൊണ്ടല്ലേ......

ഇങ്ങനത്തെ കോപ്രായങ്ങള്‍ കാണുമ്പോ ചിരിച്ചു പോകുന്നത്.........sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-35755944738966634542007-03-22T07:27:00.000-07:002007-03-22T07:27:00.000-07:00ഒറിജിനല്‍ തിരുവാതിര കാണാഞ്ഞിട്ടാ. :)സിനിമാ പാട്ടിന...ഒറിജിനല്‍ തിരുവാതിര കാണാഞ്ഞിട്ടാ. :)സിനിമാ പാട്ടിനു ഡാന്‍സിന്റെ സ്റ്റെപ്പിട്ട് കളിക്കുന്നതല്ല തിരുവാതിര.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-68322345213535343022007-03-22T02:44:00.000-07:002007-03-22T02:44:00.000-07:00ഥിര്‍വാഥിറ 2000..... സത്യമായിട്ടും വായിച്ചപ്പോള്‍ ...ഥിര്‍വാഥിറ 2000..... സത്യമായിട്ടും വായിച്ചപ്പോള്‍ ഏതോ എത്യോപ്യന്‍ വാക്കാണെന്നാണു തോന്നിയതു..
എതായാലും പുന: പ്രസിദ്ധീകരണത്തിനു നന്ദി..എന്നെപ്പോലുള്ള ലേറ്റ് കമേഴ്സിനു വളരെ പ്രയൊജനമാണിതു..സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-17198025350564000682007-03-22T02:23:00.000-07:002007-03-22T02:23:00.000-07:00ഇത് തള്ളമാരുടെ കാര്യം...വെള്ളിയാഴ്ചകളില്‍ ടീവി തു...ഇത് തള്ളമാരുടെ കാര്യം...
വെള്ളിയാഴ്ചകളില്‍ ടീവി തുറക്കാനേ തോന്നാറില്ല, ഈ വക തള്ളമാരുടെ കുഞ്ഞുങ്ങളേക്കൊണ്ട് അവര്‍ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങള്‍!!!

ഇവിടെ ഇതു സംബന്ധിച്ച് ഒരു കാര്‍ട്ടൂണ്‍ ഉണ്ട്സ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-17020678933142502902007-03-22T01:53:00.000-07:002007-03-22T01:53:00.000-07:00ഹ ഹ ദേവേട്ടാ.........ഇവിടെ കളിക്കുന്ന കളിയുടെ പേരാ...ഹ ഹ ദേവേട്ടാ.........ഇവിടെ കളിക്കുന്ന കളിയുടെ പേരാണു തിരു വാ തിര കളി എന്ന്. അതായത് തിരുവന്തോരം മുതല്‍ ഉള്ള പെണ്ണുങ്ങളേ, തിരുവോണമായി, വാ , വന്ന് തിരപോലെ ഉയര്‍ന്നു താണു തീരത്തേക്കടിച്ചു മറിഞ്ഞു കളിക്കാന്‍:)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-80549031702281936052007-03-22T01:27:00.000-07:002007-03-22T01:27:00.000-07:00ഒന്നു കൊച്ചിക്കു പോകുമ്പോള്‍ രണ്ടാമത്തവള്‍ കൊയിലാണ...ഒന്നു കൊച്ചിക്കു പോകുമ്പോള്‍ രണ്ടാമത്തവള്‍ കൊയിലാണ്ടിക്ക്, മൂന്നാമത്തത് കോതമംഗലത്തിനും. ഇതിലിപ്പോ എന്താ കൈകൊട്ടി കളി ഇങ്ങനെയേ പാടുള്ളൂ
--ദേവേട്ടാ, ലാ പറഞ്ഞത് കൊല്ലത്തുന്നാ വരണേങ്കില് ഒരേ വരിയില്‍ തന്നെ വരണ്ടേ? അങ്കമാലീന്ന് പുറപ്പാടെങ്കീ മാത്രമേ മൂന്നും മൂന്ന് വഴിക്കാവുള്ളൂ.. ;) ;;) ;)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-29796642155386282482007-03-22T00:12:00.000-07:002007-03-22T00:12:00.000-07:00അത് കലക്കി ദേവേട്ടാ..കറ കറക്റ്റ്..ഖത്തറിലും ബാംഗ്...അത് കലക്കി ദേവേട്ടാ..കറ കറക്റ്റ്..ഖത്തറിലും ബാംഗ്ലൂരുമൊക്കെ ഇത്തരം ഥിര്‍വാഥിറ കണ്ടിട്ടുണ്ട്..:) ഏറ്റവും സഹിക്കാന്‍ പറ്റാത്തത് ഇതിന്റെ വേറൊരു വശമാണ്,ഓണത്തിനു കളിച്ച ഈ ഥിര്‍വാഥിറ ക്രിസ്ത്മസ് വരേയും ടിവിക്കാര് കാണിച്ചു കൊണ്ടിരിക്കും,അലൂമിനി അസോസിയേഷന്‍സിന്റെ ഒരോരോ ചാനല്‍ ബന്ധങ്ങള്‍ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-78826756053259781682007-03-22T00:03:00.000-07:002007-03-22T00:03:00.000-07:00ഹ..ഹ.ഹ..ദേവേട്ടാ.....രാവിലേ തന്നെ ചിരിച്ച് ഒരു വഴ...ഹ..ഹ.ഹ..ദേവേട്ടാ.....രാവിലേ തന്നെ ചിരിച്ച് ഒരു വഴിയായി.......

ഞാനും കണ്ടിട്ടുണ്ട് ഇതേ പോലുള്ള ഒരു നാടന്‍ കൊച്ചമ്മമാരുടെ തിരുവാതിര....കളിച്ച് കളിച്ച് അതു അവസാനം 'തീ വാതിര' ആയി......ഒരു അമ്മച്ചി കൂട്ടിയിടിച്ച് വിളക്കിന്റെ പൊറത്തേക്ക് വീണിട്ട് ...അവിടെ കിടന്നോണ്ട്......താളമില്ലാത്ത ചെറുബാല്യക്കാരീടെ വീട്ടുകാര്‍ക്കു വിളിച്ചത് ഇപ്പഴും മറന്നട്ടില്ല......

ആ അമ്മച്ചീടെ താളം ആയിരുന്നു താളം......മഞ്ഞുമ്മലിലെ ഏറ്റവും വലിയ കൗട്ട സുകുച്ചേട്ടനു പോലും ഇങ്ങനത്തെ താളം കിട്ടില്ലാ.....

കൂട്ടത്തിലുള്ളവര്‍ ഒരു റൗണ്ട് കറങ്ങുമ്പോ ..
അമ്മച്ചി 5 റൗണ്ട് കറങ്ങും......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-13889578222603143342007-03-21T23:07:00.000-07:002007-03-21T23:07:00.000-07:00ദേവേട്ടാ,ഹ ഹ ആഹ... :-)ദേവേട്ടാ,
ഹ ഹ ആഹ... :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-33112079172425987092007-03-21T23:00:00.000-07:002007-03-21T23:00:00.000-07:00ഈ കമന്റ് ചേതനയുടെ ബ്ലോഗ്ഗിലിട്ടത് (ഒറിജിനല്‍ കമന...ഈ കമന്റ് ചേതനയുടെ ബ്ലോഗ്ഗിലിട്ടത്
(ഒറിജിനല്‍ കമന്റപ്പടി അച്ചരപിശാചായിരുന്നു, തിരുത്താനൊരു ശ്രമം ഇവീടെ നടത്തി)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com