tag:blogger.com,1999:blog-6577075757546992108.post4408105189291032703..comments2023-05-09T00:58:59.783-07:00Comments on കമന്ററ: ഒരു വെല്ലു ഞാന്‍ വിളിച്ചപ്പോള്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger5125tag:blogger.com,1999:blog-6577075757546992108.post-18388147664585886382007-05-21T13:53:00.000-07:002007-05-21T13:53:00.000-07:00ആഹാ ... എനിക്ക് ബൂലോകത്ത് കിട്ടുന്ന ആദ്യത്തെ പേറ്റ...ആഹാ ... എനിക്ക് ബൂലോകത്ത് കിട്ടുന്ന ആദ്യത്തെ പേറ്റന്റ്.. നന്ദി ദേവേട്ടോ...

ബൈ ദ വേ... യൂണിക്കോടന്‍ എന്നല്ല ഒറ്റക്കോഡന്‍ മുത്തപ്പന് എന്നാണ് ഞാന്‍ ആ ലിങ്ക് ഇട്ടത്... പിന്നെ പഴയഞ്ജലീ ഭഗവതി എന്നും... ഇപ്പോള്‍ കൈപ്പള്ളിമാഷിന്റെ ‘സാദനം’ (widget: transl. ക്രെഡിറ്റ് ലവിടെ തന്നെ... നമിച്ചണ്ണാ നമിച്ച്...)ഒട്ടിച്ചുവച്ച് ലിങ്ക് കളഞ്ഞു.

ദേവേട്ടന്റെ കമന്റുമായി ബന്ധമില്ലാതെയാണെങ്കിലും ഫോട്ടോബ്ലോഗിംഗില് ആകര്‍ഷകമായ മറ്റൊരു ശൈലി ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ‘ഓഫ്സൈഡില്‍’ ഓര്‍മ്മപ്പെടുത്തുന്നു. ആഷയുടെയും അപ്പൂസിന്റെയും informative എന്ന് വിളിക്കാവുന്ന ഫോട്ടോബ്ലോഗിംഗ് ശൈലി. രണ്ടുപേരും ഇന്ത്യയില്‍ നിന്നാണെന്നുള്ളതും പുതുമയല്ലേ...

(മുകളില്‍ ഇട്ട കമന്റ് തന്നെ ഒന്നു ചുരണ്ടിവെളുപ്പിച്ചതാ അതുകൊണ്ടൊന്ന് കൊരട്ടിയേക്കുന്നു.)

qw_er_tyഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-82994431752096447952007-05-21T11:45:00.000-07:002007-05-21T11:45:00.000-07:00പ്രാണിലോകത്തില്‍ ഒരു ആള്‍ത്തിരക്ക് കണ്ട് വന്നതാണ്....പ്രാണിലോകത്തില്‍ ഒരു ആള്‍ത്തിരക്ക് കണ്ട് വന്നതാണ്. ദേഖോ മുന്ന ജിമ്പ്ര, തുപ്പല്സ്വാമി, മലയാളം ബ്ലോഗെഴുത്തിന്റെ പ്രസക്തി മുതലായവയും കമന്ററയില്‍ വരണം.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-20734556777356765122007-05-21T08:22:00.000-07:002007-05-21T08:22:00.000-07:00This comment has been removed by the author.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-44885057674720751642007-05-20T13:56:00.000-07:002007-05-20T13:56:00.000-07:00ഇതേ മഞ്ഞുകാരണമാണേ, ആശിച്ച് മോഹിച്ച് നാട്ടില്‍ പോകാ...ഇതേ മഞ്ഞുകാരണമാണേ, ആശിച്ച് മോഹിച്ച് നാട്ടില്‍ പോകാന്‍ പുഷ്പുകവിമാനത്തില് കയറിയിരുന്ന ഞാന്‍ ആറു മണിക്കൂര്‍ വിമാനത്തിലിരുന്നയിരുപ്പിലിരുന്ന് കഴിഞ്ഞപ്പോള്‍ വിമാനത്തിലെ മഞ്ഞു നീക്കാന്‍ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്തിലാകപ്പാടെയുള്ള ഒരൊറ്റ മഞ്ഞുനീക്കി കേടായി പിന്നെ ബാക്കി പതിനാറ് മണിക്കൂര്‍ തറയായി ഇതുപോലെ കിടന്നുറങ്ങി മൊത്തം ഇരുപത്തിരണ്ട് മണിക്കൂര്‍ ലേറ്റായി നാട്ടിലേക്ക് പോയത്. മൊത്തം നാല്പത്തിനാല് വിമാനങ്ങള്‍ ക്യാന്‍സലും ചെയ്തു, പത്ത് പതിനായിരം പേര് തറയുമായി :(myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-65543743030770571222007-05-20T13:26:00.000-07:002007-05-20T13:26:00.000-07:00യാത്രാമൊഴി, നളന് തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക...യാത്രാമൊഴി, നളന് തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്.എന്തായാലും ആ ചാലെഞ്ജ് ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com