tag:blogger.com,1999:blog-6577075757546992108.post415189855848067505..comments2023-05-09T00:58:59.783-07:00Comments on കമന്ററ: കപോതവൃത്തംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-6577075757546992108.post-91731310981426522532007-03-24T08:17:00.000-07:002007-03-24T08:17:00.000-07:00ഈ കപോതവൃത്തവും, വായനക്കാരുടെ കുശലാന്വേഷണത്തിനു തന്...ഈ കപോതവൃത്തവും, വായനക്കാരുടെ കുശലാന്വേഷണത്തിനു തന്ന കൌതുകകരമായ മറുപടിപ്രാക്കഥയും ചേര്‍ത്ത് ഒരു കഥവട്ടം പോലെയുണ്ട്. ഒരു കഥയാക്കാമായിരുന്നു...

“അയ്യോ പ്രാവേ പോകരുതേ” എന്ന പാട്ടിനൊപ്പം ഒരുപ്രാക്കഥ കൂടി പ്രാവുകളോടു പറയാമായിരുന്നു.

qw_er_tyജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-12827454708724886982007-03-21T22:45:00.000-07:002007-03-21T22:45:00.000-07:00കണ്ണൂസേ,കഥയുടെ "പരിമാണം" ഇങ്ങനെ.ആദവും ഹവ്വയും ഏദനി...കണ്ണൂസേ,
കഥയുടെ "പരിമാണം" ഇങ്ങനെ.
ആദവും ഹവ്വയും ഏദനില്‍ സുഖമായി ചെറുപയര്‍, ഗോതമ്പ്, പച്ചരിശി, ഏറ്റവും പ്രിയപ്പെട്ട ഭക്ഷ കുടിക്കാന്‍ വെള്ളം തിളപ്പിച്ചതിലെ ജീരകവും മല്ലിയും ഒക്കെ കഴിച്ച് ആര്‍മ്മാദിച്ച് കാലം കഴിച്ചു.

"യൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം" എന്ന സമയത്ത് ഹവ്വ രണ്ടു മുട്ടയിട്ടു. ഒരു ചോക്കളേറ്റ് ബേബിയും ഒരു വെള്ളായിയും വിരിഞ്ഞു. ഞാനവര്‍ക്ക് കായീന് എന്നും ആബേല്‍ എന്നും പേരിട്ടു. ലവന്മാര് വളര്‍ന്നപ്പോഴാണ് രണ്ടും ലവള് ആണെന്ന് മനസ്സിലായത്, എന്തായാലും ഇട്ട പേര് മാറ്റിയില്ല. ആബേല്‍ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയിക്കളഞ്ഞു. കായീന് ഒരു പൂവനെ വശീകരിച്ചുകൊണ്ടുവന്ന് ജനസംഖ്യ, സോറി പ്രാസംഖ്യ നിലനിര്‍ത്തി. വന്നു കിട്ടിയ ടീം ആയതുകൊണ്ട് അവന് കര്ണ്ണന് ആയി.

അടുത്ത വര്‍ഷം ആദത്തിനും അവ്വക്കും ബോബന് മോളി എന്നു രണ്ടു മക്കളും കായീനും കര്‍ണ്ണനും പാച്ചു കോവാലന് എന്ന രണ്ടാണ്പിള്ളേരും ഉണ്ടായി.

ആ സമയത്താണ് വീട്ടിലും ഒരു പ്രജ ഉണ്ടായത്. ചേച്ചിയുടെ മകള്‍ ലക്ഷ്മി. അവള് നടന്നു തുടങ്ങിയപ്പോഴേക്ക് വീട്ടില്‍ വന്നാല്‍ "വാവ് ക്രൂ ക്രൂ.." എന്നു പറഞ്ഞ് പ്രാവിന്റെ അടുത്തുനിന്നും മാറാതെയായി. പ്രാവുകള്‍ക്ക് തൊലിപ്പുറത്ത് ശല്ക്കങ്ങള് (scales) ഉണ്ട്. അത് ശ്വാസത്തിലൂടെ ഉള്ളില്‍ പോകാനും മറ്റെന്തെങ്കിലും അസുഖങ്ങള്‍ പകരാനും ഉള്ള റിസ്ക്
കണക്കിലെടുത്ത് ഞാന്‍ ആദകുലത്തെ ഏദനില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു.

പൊന്നന് മേശിരിയുടെ അനുജന് ബാബുവിന്റെ വീട്ടിലേക്ക് കൂടുകള്‍ സ്ഥലം മാറ്റി. എന്നാലും ഇവര്‍ തിരിച്ചു വരുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഒരിക്കല്‍ കൂടി ക്വില്‍ മുറിച്ചു വീട്ടുതടങ്കലിലാക്കി. പറക്കാനാവാതെ എന്റെ പിറകേ നടന്നു വരാന്‍ ഒരു ശ്രമം നടത്തിയ ആദത്തെ സല്മാന് ഖാന് സ്റ്റൈലില്‍ "കബൂത്തര്‍ ജാ ജാ ജാ" എന്ന് ആട്ടിയോടിക്കേണ്ടി വന്നത് വലിയൊരു സങ്കടമായി... എന്തായാലും ഞാനവരെ ഉപേക്ഷിച്ചെന്ന് മനസ്സിലാക്കിയതില്‍ പിന്നെ പറന്നു തുടങ്ങിയിട്ടും വീട്ടില്‍ അങ്ങനെ വരാതായി. വല്ലപ്പോഴും വന്ന് മല്ലിയും ജീരകവും തൊടിയിലുണ്ടോ എന്നു നോക്കും, ഏറെ സമയം ചിലവിടാതെ തിരിച്ചും പോകും.

അപരാജിതാ,
ഇണ തട്ടിപ്പോയാല് പ്രാവ് കുടുംബം നടത്തുകയും തുടര്‍ന്ന് ജീവിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ആകെ ഡള്‍ ആയി പോകും. കൂട്ടില്‍ ഒരു കണ്ണാടി വച്ചാല്‍ ആ പാവം വീണ്ടും ഉഷാറാകും! ഒരു ചതി ആണ്, എങ്കിലും നല്ല കാര്യത്തിനല്ലേ, തന്റെ ഇണയല്ലാതെ മറ്റൊരു പ്രാവ് കൂട്ടില്‍ വരില്ല എന്നു വിശ്വസിക്കുന്ന പ്രാവന്‍ അത് ഭാര്യയാണെന്നു കരുതിക്കോളും. പെണ് പ്രാവാണെങ്കില് വീണ്ടും മുട്ടയും ഇടും. കാഞ്ചനസീത പ്രയോഗത്തിനു പേറ്റന്റ് റുഡോള്ഫിന്.

സാന്ഡോസേ,
പല ബ്ലോഗുകളും ഉദാ. ക്ഷുരകവേദം, വെടിവട്ടം ഒക്കെ വടിയായിപ്പോയി. അവിടെയിട്ട
പോസ്റ്റുകളും കമന്റുകളും സ്വാഹിലി. അതൊഴികെ ബാക്കിയൊക്കെ നമുക്കു പൊക്കാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-66192049151501390932007-03-21T01:56:00.000-07:002007-03-21T01:56:00.000-07:00ദേവേട്ടാ....ഇതൊരു കമന്റ് മാത്രം ആയിരുന്നു എന്നു വ...ദേവേട്ടാ....ഇതൊരു കമന്റ് മാത്രം ആയിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസം......പഴയ കിടിലന്‍ കെട്ടുകള്‍ ഒക്കെ പൊടി തട്ടി അലക്കൂ......നല്ല രസമുണ്ട് വായിക്കാന്‍.....ഇപ്പോള്‍ ആക്ടീവ് അല്ലാത്ത പഴയ പ്രമുഖ ബ്ലോഗേര്‍സിനെ പരിചയപ്പെടുകയും ആവാം....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-16813564336563901222007-03-21T01:54:00.000-07:002007-03-21T01:54:00.000-07:00ദേവാ, ഇത് വായിച്ചപ്പോള്‍ പഴയൊരോര്‍മ്മ. കൊല്ലത്ത്...ദേവാ, ഇത് വായിച്ചപ്പോള്‍ പഴയൊരോര്‍മ്മ. കൊല്ലത്ത് ഞാന്‍ താമസിച്ചിരുന്ന ഒരു വീടിനോട് ചേര്‍ന്നുള്ള ബന്ധുവിന്റെ വീട്ടില്‍ രണ്ട് ഇണപ്രാവുകളുണ്ടായിരുന്നു. മക്കളുണ്ടായ ശേഷം പിട പൂച്ച പിടിച്ചോ മറ്റോ ചത്തു. വിഭാര്യനായ പൂവന് മക്കളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധയായിരുന്നു. പിള്ളേര് വശപ്പിശകായി കിണറ്റുകരയിലൊക്കെ വന്നിരുന്നാല്‍ അപ്പന് ശകാരിച്ചു കൂട്ടില്‍ കയറ്റും. വല്ലാത്തൊരാധിയും സ്നേഹവും അതിന്റെ മുഖത്തുണ്ടെന്നു തോന്നും എപ്പോഴും.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-8158340008772660972007-03-20T21:51:00.000-07:002007-03-20T21:51:00.000-07:00ആ, ഇതു ഞാന്‍ വായിച്ചിട്ടില്ലല്ലോ.വള്ളുവിന്റെ കാര്യ...ആ, ഇതു ഞാന്‍ വായിച്ചിട്ടില്ലല്ലോ.

വള്ളുവിന്റെ കാര്യം ഇരിക്കട്ടെ. ആദത്തിനും ഹവ്വക്കും എന്തു പറ്റി അവസാനം?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-68686242249804835642007-03-20T14:06:00.000-07:002007-03-20T14:06:00.000-07:00ബിന്ദുവേ,വള്ളുവന് ജീവനോടെ ഉണ്ടോ സിദ്ധികൂടിയോ എന്ന...ബിന്ദുവേ,
വള്ളുവന് ജീവനോടെ ഉണ്ടോ സിദ്ധികൂടിയോ എന്ന് ഈയിടെ ഫോണ്‍ ചെയ്തു തിരക്കിയിരുന്നു ഞാന്‍. ജോലി മാറി ഉത്തരവാദിത്തമുള്ള ഒരു കസേരയിലായതിനു ശേഷം ബ്ലോഗ്ഗ് തീരെയെഴുതാന് പറ്റുന്നില്ലെന്നു പറയുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-75625652956388482432007-03-20T13:51:00.000-07:002007-03-20T13:51:00.000-07:00പക്ഷേ.... വള്ളുവനാടന്‍ എവിടേ??? :)പക്ഷേ.... വള്ളുവനാടന്‍ എവിടേ??? :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-6577075757546992108.post-86286615156941023472007-03-20T13:45:00.000-07:002007-03-20T13:45:00.000-07:00ഒരു സമൂഹമെന്ന നിലക്ക് പ്രാവുകള്‍ മനുഷ്യരെക്കാള്‍ ...ഒരു സമൂഹമെന്ന നിലക്ക് പ്രാവുകള്‍ മനുഷ്യരെക്കാള്‍ ഉയര്‍ന്നവരാണ്. ആ സമൂഹത്തില്‍ അക്രമമില്ല, സാമൂഹ്യ വിരുദ്ധരില്ല, കുറ്റവാളികളും കൊലപാതകികളുമില്ല. അനാഥരില്ല, ചതിയും വഞ്ചനയുമില്ല. പരാതിക്കാരും സ്വാര്ത്ഥരുമില്ലദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com